പിണറായി വിജയൻ നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് സർക്കാരിനെതിരെ കൂടുതൽ ഇടത് സഹായാത്രികർ രംഗത്ത്. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന് പിന്നാലെ സാറാ ജോസഫാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. കേരളത്തിൽ ഇനി തുടർഭരണം വേണ്ടന്നും നല്ല ഭാവിക്ക് അതാണ് നല്ലാതെന്നും സാറാ ജോസഫ് പറഞ്ഞു. ജനങ്ങളുടെ ശബ്ദം പ്രീണനം ഇല്ലാതെ ഉയർന്നു വരേണ്ട സമയമാണിത്. ജനാധിപത്യത്തിൽ സാധാരണ ജനങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കണം. അല്ലെങ്കിൽ ജനാധിപത്യത്തെ നാശത്തിലേക്ക് നയിക്കും. കേരളത്തിലെ തുടർഭരണം മാറണം, അതാണ് നല്ലത്. ഒരേ […]
കേരളത്തിൽ ഏകാധിപത്യ പ്രവണത അതിരൂക്ഷം, അധികാരത്തിൽ തുടരാൻ നിലപാടുകളിൽ വെള്ളം ചേർക്കുകയാണ് സംസ്ഥാന സർക്കാർ; ഇനി തുടർഭരണം വേണ്ട; സാറാ ജോസഫ്
J
Janam TVSource Link
3 months ago