കൈ തനിയെ നേരെ ആയിക്കോളും; കോന്നിയിലേത് ചെറിയ സാധാരണ മെഡിക്കൽ കോളേജ്; ചികിത്സ പിഴവിൽ വിചിത്ര വിശദീകരണവുമായി സൂപ്രണ്ട്

കൈ തനിയെ നേരെ ആയിക്കോളും; കോന്നിയിലേത് ചെറിയ സാധാരണ മെഡിക്കൽ കോളേജ്; ചികിത്സ പിഴവിൽ വിചിത്ര വിശദീകരണവുമായി സൂപ്രണ്ട്

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിൽ വിചിത്ര വിശദീകരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട്. 14 കാരന്റെ കൈ വളഞ്ഞു പോയ സംഭവത്തിൽ വീഴ്ചയില്ലെന്നും  കൈ തനിയെ നേരെ ആയിക്കോളും എന്ന് ഡോ. എ. ഷാജി പറഞ്ഞു. കോന്നിയിലേത് ചെറിയ സാധാരണ മെഡിക്കൽ കോളേജാണെന്നും സൂപ്രണ്ട് പറഞ്ഞു. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിന്റെ കയ്യാണ് ശസ്ത്രക്രിയയ്‌ക്ക് ശേഷം വളഞ്ഞു പോയത്.  നവംബറിൽ തൻസീറിനറെ കൈ  ഒടിഞ്ഞിരുന്നു. പിന്നാലെ കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഓർത്തോ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൈ തനിയെ നേരെ ആയിക്കോളും; കോന്നിയിലേത് ചെറിയ സാധാരണ മെഡിക്ക… | Boolokam