കൈകള്‍ ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തിക്കടന്ന് കാശിനാഥ് എന്ന ഏഴാം ക്ലാസുകാരന്‍

കൈകള്‍ ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തിക്കടന്ന് കാശിനാഥ് എന്ന ഏഴാം ക്ലാസുകാരന്‍

കോതമംഗലം: ഇരുകൈകളും ബന്ധിച്ച് പതിനൊന്ന് കിലോമീറ്റര്‍ ദൂരം നീന്തി കടന്ന് ഏഴാം ക്ലാസുകാരന്‍.വേമ്പനാട്ട് കായലിനു കുറുകെ നീന്തി പല്ലാരിമംഗലം പ്രണവം വീട്ടില്‍ രാജീവിന്റേയും പ്രസീജ രാജീവിന്റേയും മകനും പോത്താനിക്കാട് സെന്റ് സേവ്യഴ്‌സ് പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കാശിനാഥ് രാജീവാണ് ഈ നേട്ടം കൈവരിച്ചത്. 7.25ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കുമ്പേല്‍ കരിയില്‍ കടവ് മുതല്‍ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള പതിനൊന്ന് കിലോമീറ്റര്‍ ദൂരമാണ് ഈ 12 വയസുകാരന്‍ ശനിയാഴ്ച രാവിലെ നീന്തി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൈകള്‍ ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തിക്കടന്ന് കാശിനാഥ്… | Boolokam