കൊല്ലം: കൊല്ലത്ത് കൈകൊട്ടിക്കളി മത്സരം കയ്യാങ്കളിയിലവസാനിച്ചു . തുടർന്നുണ്ടായ കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. തെന്മലയിലാണ് കൈകൊട്ടിക്കളി മത്സരത്തിന്റെ വിധിനിർണയത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. വിധിനിർണയത്തെച്ചൊല്ലി മത്സരത്തിൽ പങ്കെടുത്തവരും കാണികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് തർക്കം ആരംഭിച്ചത്. വിധിനിർണയം പക്ഷപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ വാക്കുതർക്കം രൂക്ഷമായി . തുടർന്ന് ഇത് കൈയാങ്കളിയിൽ […]
കൈകൊട്ടിക്കളി മത്സരം കയ്യാങ്കളിയിലവസാനിച്ചു ; കൊല്ലത്ത് കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്ക്
J
Janam TVSource Link
4 months ago