പത്തനാപുരം : കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. പിറവന്തൂർ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്. പിറവന്തൂർ സ്വദേശി നിതിൻ നൽകിയ പരാതിയിലാണ് നടപടി. വസ്തുവിന്റെ ഫെയർ വാല്യു നിശ്ചയിക്കാൻ 10000 രൂപ പരാതിക്കാരന്റെ അമ്മയോട് ആവശ്യപ്പെട്ടു. വിവരം വിജിലൻസിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി. വിജിലൻസ് DYSP എസ് എസ് ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധന നടത്തിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
J
Janam TVSource Link
3 months ago