കൊച്ചി: ബിനാലെ കലാകാരിയായ വിദേശവനിതക്കെതിരെ ലൈംഗികാതിക്രമം. തായ്‌വൻ സ്വദേശിയായ 40 കാരിയുടെ പരാതിയിൽ മുംബൈ സ്വദേശിക്കെതിരെ കേസ് എടുത്തു. നവി മുംബൈയിൽ താമസിക്കുന്ന സുമിത് കത്താരയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോട്ടിലും ഓട്ടോയിലും വച്ചായിരുന്നും ലൈംഗിതാകിക്രമം നടത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് മൂന്ന് ദിവസം മുൻപായിരുന്നു ഇ മെയിലിൽ പരാതി ലഭിച്ചത്.
കൊച്ചി ബിനാലെയിൽ കലാകാരിയായ വിദേശവനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്തു
J
Janam TVSource Link
3 months ago