കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങുന്ന പുതിയ ഡിസ്‌കൗണ്ട് ഓഫർ

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങുന്ന പുതിയ ഡിസ്‌കൗണ്ട് ഓഫർ

കൊച്ചി: ഡിജിറ്റല്‍ ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് യാത്രക്കാര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു . മൊബൈല്‍ ക്യൂആര്‍ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് ലഭിക്കും. നിലവില്‍ നല്‍കിയിരുന്ന 10 ശതമാനം ഡിസ്‌കൗണ്ടിന് പുറമെയാണ് 5 ശതമാനം കൂടി അധികമായി അനുവദിച്ചിരിക്കുന്നത്. ഈ പ്രത്യേക ഹ്രസ്വകാല ഓഫര്‍ 2026 ജനുവരി 26-ാം തീയതി മുതല്‍ യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങും. കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! റിപ്പബ്ലിക… | Boolokam