കൊച്ചിയിലുള്ള ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചിയിലുള്ള ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: ഭാരതം അഭയം നൽകിയ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ. കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിലുള്ള ഇറാൻ കപ്പൽ ഐറിസ് ലവാന്റെ ചിത്രം പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകരാണ് പിടിയിലായത്.റിപ്പബ്ളിക് ടിവിയുടെ റിപ്പോർട്ടറും ക്യാമറാമാനും ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറുമാണ് അറസ്റ്റിലായത്. അമേരിക്കയുടെ ആക്രമണ സാദ്ധ്യതയെത്തുടർന്നാണ് കപ്പൽ കൊച്ചിയിലെത്തിയത്. റിപ്പബ്ളിക് ടിവിയുടെ മാദ്ധ്യമ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള നിരോധിത മേഖലയിൽ പ്രവേശിച്ച് ദൃശ്യം പകർത്തുന്നത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും പൊലീസിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചിയിലുള്ള ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാൻ ശ്രമ… | Boolokam