കൊച്ചി: എറണാകുളം കടുങ്ങല്ലൂർ എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. സി ജി ലൂബ്രിക്കൻസ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഫയർഫോഴ്സിന്റെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്‌ക്കാൻ ശ്രമിക്കുകയാണ്. തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസി പറയുന്നു. അപകട കാരണം വ്യക്തമല്ല.
കൊച്ചിയിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
J
Janam TVSource Link
about 2 months ago