കൊച്ചിയില്‍ യുവാവിനെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; വാരിയെല്ല് തകര്‍ത്തു; അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്

കൊച്ചിയില്‍ യുവാവിനെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; വാരിയെല്ല് തകര്‍ത്തു; അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്

J
Janam TVSource Link
കൊച്ചി: സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി കെ.വി. സന്ദീപിനാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയായ മനുവിനും മൂന്ന് കൂട്ടാളികള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാര്‍ച്ച് 30-ന് വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സന്ദീപിന്റെ സുഹൃത്തായ മനു, വിശേഷങ്ങള്‍ പങ്കുവെക്കാനെന്ന വ്യാജേന സന്ദീപിനെ തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ അവിടെ എത്തിയ സന്ദീപിനെ മനുവും മറ്റ് മൂന്ന് പേരും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!