കൊച്ചിയിൽ നിന്ന് മസ്ക്കത്തിലേക്ക് വിമാന സർവീസ് തുടങ്ങി: ഒമാൻ എയർ വിമാനം 8.10ന് പുറപ്പെട്ടു

കൊച്ചിയിൽ നിന്ന് മസ്ക്കത്തിലേക്ക് വിമാന സർവീസ് തുടങ്ങി: ഒമാൻ എയർ വിമാനം 8.10ന് പുറപ്പെട്ടു

കൊച്ചി : കൊച്ചിയിൽ നിന്ന് മസ്ക്കത്തിലേക്ക് വിമാന സർവീസ് തുടങ്ങി. ഒമാൻ എയറിന്റെ വിമാനം 8.10ന് പുറപ്പെട്ടു. അടുത്ത സർവീസ് ഉച്ചക്ക് 1.45നും പുറപ്പെടും. എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കൊന്നും വിമാന സർവീസുകൾ തുടങ്ങിയിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചിയിൽ നിന്ന് മസ്ക്കത്തിലേക്ക് വിമാന സർവീസ് തുടങ്ങി: ഒമാ… | Boolokam