കൊച്ചിയിൽ രാത്രി യാത്രക്കാരെ ഭയപ്പെടുത്തിയ സോംബി യുവാവ് പിടിയിൽ

കൊച്ചിയിൽ രാത്രി യാത്രക്കാരെ ഭയപ്പെടുത്തിയ സോംബി യുവാവ് പിടിയിൽ

എറണാകുളം: നെട്ടൂരിൽ രാത്രി യാത്രക്കാരെ ഭയപ്പെടുത്തിയ സോംബി യുവാവ് പിടിയിൽ. രാത്രിയിൽ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുത്തിയിരുന്ന നെട്ടൂർ സ്വദേശി സനൂപിനെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. നെട്ടൂർ ധന്യാ ജംഗ്ഷനിലൂടെ രാത്രി കടന്നുപോകുന്ന കാർ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മുന്നിൽ ചാടിവീണ് ഭയപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്. ഈ പ്രതിയുടെ ഭയപ്പെടുത്തൽ അനുഭവമുണ്ടായ ചിലർ പ്രതിയുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തുടർന്ന് പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് പ്രതി എന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചിയിൽ രാത്രി യാത്രക്കാരെ ഭയപ്പെടുത്തിയ സോംബി യുവാവ് പിട… | Boolokam