കൊടിമരം വെറും ‘സ്പിരിച്ച്വൽ ആന്റിന’; ക്ഷേത്രത്തിൽ വലിയ പ്രാധാന്യമില്ല; ശാസ്താംകോട്ട ശ്രീധർമ്മ ക്ഷേത്രത്തിലെ പഴയ കൊടിമരത്തിലെ സ്വർണം തിരികെ നൽകാനാവില്ല; ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം

കൊടിമരം വെറും ‘സ്പിരിച്ച്വൽ ആന്റിന’; ക്ഷേത്രത്തിൽ വലിയ പ്രാധാന്യമില്ല; ശാസ്താംകോട്ട ശ്രീധർമ്മ ക്ഷേത്രത്തിലെ പഴയ കൊടിമരത്തിലെ സ്വർണം തിരികെ നൽകാനാവില്ല; ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം

J
Janam TVSource Link
കൊല്ലം: ശാസ്താംകോട്ട ശ്രീധർമ്മ ക്ഷേത്രത്തിലെ പഴയ കൊടിമരത്തിലെ സ്വർണ പറകൾ തിരികെ ക്ഷേത്രത്തിന് നൽകാനാവില്ലെന്ന് ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം.  കൊടിമരത്തിന് വലിയ പ്രാധാന്യമില്ലാത്ത രീതിയിലാണ് ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിച്ചത്. ക്ഷേത്രത്തിലെ കൊടിമരം വെറും ‘സ്പിരിച്ച്വൽ ആന്റിന’ മാത്രമാണെന്ന്  സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ ചെമ്പ് കൊടിമരമാണ് ക്ഷേത്രത്തിലുള്ളത്. പഴയ സ്വർണ കൊടിമരത്തിലെ സ്വർണ പറകൾ ദേവസ്വം ബോർഡിന്റെ പക്കലാണ്. സ്വർണ പറകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്തർ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിലാണ് ദേവസ്വം ബോർഡ് സത്യവാങ്മൂലം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊടിമരം വെറും ‘സ്പിരിച്ച്വൽ ആന്റിന’; ക്ഷേത്രത്തിൽ വലിയ പ്രാ… | Boolokam