തെങ്കാശി: കേരളത്തിൽ വെച്ച് തമിഴ് നാട് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. ഇയാൾ വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ടത് നവംബർ മൂന്നിനാണ്. കൊലപാതകമടക്കം 53 ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാൾ. തമിഴ്നാട് തെങ്കാശിയിലെ വാഹന പരിശോധനയ്‌ക്കിടെയാണ് ബാലമുരുകനെ പിടികൂടിയത്. തമിഴ്നാട് കോടതിയിൽ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ഇയാൾ രക്ഷപ്പെട്ടത്. ഊട്ടുമല പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ മധുര പാളയംകോട്ട് കോടതിക്കു മുന്നിലെത്തിച്ച് റിമാൻഡ് ചെയ്തു. തൃശ്ശൂർ സിറ്റി പോലീസിന് പ്രതിയെ കൈമാറുന്നതടക്കം തുടർനടപടികൾ […]
കൊടും ക്രിമിനൽ ബാലമുരുകൻ പിടിയിൽ
J
Janam TVSource Link
4 months ago