തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ഇന്ന് മുതൽ വേനൽ മഴയുടെ ആശ്വാസം എത്തുമെന്ന് സൂചന സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്‌ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട് . ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കു സാധ്യതയാണ് പ്രവചനം. എന്നാൽ ശനി, […]
കൊടും ചൂടിന് ആശ്വാസം വരുന്നു ; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴയ്‌ക്ക് സാധ്യത; ഇടിമിന്നലിനെ സൂക്ഷിക്കണം
J
Janam TVSource Link
about 1 month ago