കൊടും ചൂടിന് ആശ്വാസം;  കേരളത്തിൽ നാളെ മുതൽ മഴയ്‌ക്ക് സാധ്യത

കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ നാളെ മുതൽ മഴയ്‌ക്ക് സാധ്യത

J
Janam TVSource Link
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് വേനൽ മഴയുടെ ആശ്വാസം എത്തുമെന്ന് സൂചന സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്‌ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട് . ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ നാളെ മുതൽ മഴയ്‌ക്ക് സാധ്യത… | Boolokam