കൊടുങ്ങല്ലൂർ: ഏറെ തിരക്കേറിയ കൊടുങ്ങല്ലൂർ ഭരണിയാഘോഷത്തിനിടെ സിനിമ ചിത്രീകരണം നടത്തിയ സംഭവത്തിൽ പോലീസ് കേസ്. സിനിമയുടെ സംവിധായകൻ സജിൻ ബാബുവിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.കോമരത്തിന്റെ വേഷം കെട്ടി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച് പോലീസ് മർദ്ദിക്കുന്നതും ആണ് ചിത്രീകരിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോമരത്തിനെ ചവിട്ടിവീഴ്‌ത്തുന്ന ദൃശ്യങ്ങൾ ഉൾപ്പടെ ചിത്രീകരിച്ചത് പ്രതിഷേധത്തിനിടയാക്കി. പോലീസ് കോമരത്തിനെ ചവുട്ടി വീഴ്‌ത്തുന്ന സിനിമാ രംഗം യഥാർത്ഥ സംഭവമെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം […]
കൊടുങ്ങല്ലൂർ ഭരണിയാഘോഷത്തിനിടെ സിനിമ ചിത്രീകരണം : സിനിമയുടെ സംവിധായകൻ സജിൻ ബാബുവിനെതിരെ പൊലീസ് കേസെടുത്തു
J
Janam TVSource Link
about 2 months ago