കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

മധുവിധു ആഘോഷിക്കാൻ എങ്ങോട്ട് പോകണം എന്ന് ദമ്പതികൾ വിവാഹപൂർവ്വ നാളുകളിൽ തന്നെ തീരുമാനിക്കുന്ന കാലമാണിത്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ആദ്യം മനസ്സിൽ വരുന്ന ഇടം മലനിരകളുടെ രാജകുമാരിയായ കൊടൈക്കനാൽ ആയിരിക്കും കണ്ടാലും ഒരു ജന്മം അനുഭവിച്ചാലും തീരാത്ത യാത്രാനൂഭൂതികളാണ് ഓരോ മനുഷ്യർക്കും ഓരോ യാത്രയിലും കൊടൈക്കനാല്‍ സമ്മാനിക്കുന്നത്. ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ കൊടൈക്കനാല്‍ നല്‍കുന്ന നവീകരണം ഏറെ വലുതാണ്. അത് മനസ്സിനെയും ശരീരത്തിനെയും ആത്മാവിനെയും തണുപ്പിക്കും. തണുപ്പാസ്വദിച്ചുള്ള ഓരോ യാത്ര കൾക്കും ഓരോ വൈബാണുള്ളത്. ഒരിക്കലും മടുപ്പിക്കാറില്ല. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്… | Boolokam