കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രഭൂമി നഗരസഭയ്‌ക്ക് കൈമാറാനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞു. ഹിന്ദു ഐക്യവേദി സമർപ്പിച്ച ഹർജിയിലാണ് നടപടി. ക്ഷേത്ര പരിസരത്തെ 31.8 സെന്റ് ഭൂമി നഗരസഭയ്‌ക്ക് വാർഷിക വാടകയ്‌ക്ക് പാട്ടത്തിന് നൽകാനായിരുന്നു ശ്രമം. ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠന്‍ ആല്‍ത്തറ സ്ഥിതി ചെയ്യുന്ന ഭൂമിയാണിത്. ഇവിടെ കൊട്ടാരക്കര സാംസ്‌കാരികനിലയം സ്ഥാപിക്കാനായിരുന്നു നഗരസഭയുടെ നീക്കം. ക്ഷേത്രക്കുളത്തോട് ചേര്‍ന്നുള്ള വസ്തു റവന്യൂ പുറമ്പോക്ക് എന്ന് പേരിലായിരുന്നു കൈമാറ്റത്തിനുള്ള നീക്കം നടന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ അപേക്ഷയ്‌ക്ക് പിന്നാലെ […]
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ ഭൂമി നഗരസഭയ്‌ക്ക് കൈമാറാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
J
Janam TVSource Link
about 1 month ago