മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ കാറും ബസും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശിനി സക്കീന (42) ബന്ധുവായ ബാസില(19) കാർ ഓടിച്ചിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കാറിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ബാസിലയുടെ സഹോദരനെ കരിപ്പൂർ വിമാനത്താവളത്തിൽ വിട്ട് മടങ്ങിവരും വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ടവർ മലപ്പുറം മേലാറ്റൂർ […]
കൊണ്ടോട്ടിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം 3 പേർ മരിച്ചു
J
Janam TVSource Link
about 2 months ago