കൊല്ലം: കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി. പോലീസിന്റെ 112 നമ്പറിലേക്ക് ആണ് ഫോൺ വഴി ഭീഷണി എത്തിയത്.ബോംബ് സ്‌ക്വാഡ് വിശദമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ സന്ദേശം വ്യാജമെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മയ്യനാട് സ്വദേശി പ്രമോദിനെ കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യലഹരിയിൽ ആണ് പ്രമോദ് ഭീഷണി മുഴക്കിയത് എന്നാണ് നിഗമനം.
കൊല്ലം കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; മയ്യനാട് സ്വദേശി കസ്റ്റഡിയിൽ
J
Janam TVSource Link
3 months ago