കൊല്ലം:കൊല്ലം നഗരത്തിൽ ഗുണ്ടാസംഗമം നടന്നു. ഗുണ്ടാ അസോസിയേഷൻ രൂപീകരിച്ച് യോഗം ചേർന്ന് ഗുണ്ടകൾക്ക് ഓഫീസ് തുറക്കാൻ പദ്ധതിയിട്ടു. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇവർ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് ആറുപേർക്കെതിരെ കേസെടുത്തു. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലംജോനകപുറം സ്വദേശി നൗഫൽ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കൽ സ്വദേശി ഷെറിൻ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ […]
കൊല്ലം നഗരത്തിൽ ഗുണ്ടാസംഗമം: ഗുണ്ടാ അസോസിയേഷൻ യോഗം ചേർന്ന് ഗുണ്ടകൾക്ക് ഓഫീസ് തുറക്കാൻ തീരുമാനിച്ചു; പിന്നാലെ കേസ്
J
Janam TVSource Link
about 1 month ago