കൊല്ലത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ നിരവധി ആശുപത്രികളുണ്ട്; ഇഎസ്ഐ മെഡിക്കൽ കോളേജ് വന്നാൽ അവർക്ക് നഷ്ടമുണ്ടാകും: വി. മുരളീധരൻ

കൊല്ലത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ നിരവധി ആശുപത്രികളുണ്ട്; ഇഎസ്ഐ മെഡിക്കൽ കോളേജ് വന്നാൽ അവർക്ക് നഷ്ടമുണ്ടാകും: വി. മുരളീധരൻ

കൊല്ലം: ആശ്രാമത്തെ ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.  മെഡിക്കൽ കോളേജ് വരില്ലെന്ന് ഉറപ്പാക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണ്. തൊഴിലാളി സ്നേഹം പറഞ്ഞു തൊഴിലാളി വിരുദ്ധതയാണ് ഇവർ പ്രവർത്തിക്കുന്നത്. 300 പേർക്കെങ്കിലും തൊഴിൽ ലഭിക്കേണ്ടത് ഇല്ലാതാക്കി. 50 മെഡിക്കൽ സീറ്റുകൾ ഇത്തവണ ലഭിക്കേണ്ടത് ആയിരുന്നു. 600 കോടിയുടെ കേന്ദ്രഫണ്ട്‌ ഇല്ലാതാക്കിയതിൽ ഇടത് പക്ഷത്തിന് എന്താണ് പറയാൻ ഉള്ളത് എന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള ദിവസം നീട്ടി നൽകിയിട്ടും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ നിരവധി ആശുപത്രികളുണ്ട്;… | Boolokam