കൊല്ലം: അഞ്ചലിൽ 11 വയസുകാരി കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയി സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയിയാണ് മരിച്ചത്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് മുന്നോടിയായി മോക്ടെസ്റ്റിൽ പങ്കെടുക്കുവാൻ വാളകത്തെ സ്ഥാപനത്തിൽ നിന്നും അഞ്ചലിലെ കരാട്ടെ സ്ഥാപനത്തിൽ എത്തിയതായിരുന്നു കുട്ടി. പരിശീലനം നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2 മണിയോടെ അഹന്നയ്‌ക്ക് വയറുവേദനയും ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഉടൻ തന്നെ മാതാവും പരിശീലകനും ചേർന്ന് കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം […]
കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു
J
Janam TVSource Link
23 days ago