കൊല്ലം: പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ നിർണ്ണായ വഴിത്തിരിവ്. കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാളാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം. ആലപ്പുഴ നൂറനാട് സ്വദേശി പാപ്പർ എന്ന് വിളിക്കുന്ന അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. പ്രതി എന്ന് സംശയിച്ച് അനിൽകുമാറിന്റെ ചിത്രം പോലീസ് നേരത്തെ പുറത്തു വിട്ടിരുന്നു. എന്നാൽ യഥാർത്ഥ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് മൃതദേഹം കണ്ടെത്തിയത്. റബര്‍ തോട്ടത്തിലെ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. പെട്രോൾ ശേഖരിച്ച […]
കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ; പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു
J
Janam TVSource Link
2 months ago