വാഷിംഗ്ടൺ: കൊല്ലപ്പെട്ടിട്ട് 50 ദിവസം കഴിഞ്ഞിട്ടും പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ മൃതദേഹം സംസ്കരിക്കാൻ ഇറാന് കഴിഞ്ഞില്ല. ഫെബ്രുവരി 28 ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് 86 കാരനായ ഖമേനി കൊല്ലപ്പെട്ടത്. പിന്നാലെ മൂന്ന് ദിവസത്തെ ദുഃഖാചരണവും മാർച്ച് 3 ന് സംസ്കാരവും നിശ്ചയിച്ചിരുന്നു. എന്നാൽ സംസ്കാര ചടങ്ങിനിടെ ആക്രമണം ഉണ്ടാകുമോ എന്ന് ഭയന്ന് ചടങ്ങ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയായിരുന്നു. ഖമേനി മരിച്ച് രണ്ട് മാസത്തോളമായിട്ടും മൃതദേഹം അടക്കാൻ കഴിയാത്തത് ഭരണകൂടത്തിന്റെ ദുർബലതയുടെ തെളിവായി നിരീക്ഷകർ വിലയിരുത്തുന്നു. […]
കൊല്ലപ്പെട്ടിട്ട് 50 ദിവസം; ഖമേനിയുടെ മൃതദേഹം സംസ്കരിക്കാൻ ഇറാന് കഴിഞ്ഞില്ല; പരമോന്നത നേതാവായ മകനെയും കാണാനില്ല
J
Janam TVSource Link
20 days ago