കൊല്‍ക്കത്തയില്‍ ഭൂചലനം; കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി ആളുകള്‍

കൊല്‍ക്കത്തയില്‍ ഭൂചലനം; കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി ആളുകള്‍

കൊൽക്കത്ത: കൊൽക്കത്തയിലും നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു . വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ മുൻകരുതൽ നടപടിയായി പലരും ഓഫീസുകളിൽ നിന്നും റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബംഗ്ലാദേശിനുള്ളിൽ വെറും 3 കിലോമീറ്റർ ഉള്ളിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിലെ പല ഓഫീസ് കെട്ടിടങ്ങളിലും ഫർണിച്ചറുകളടക്കം ആടിയുലഞ്ഞു. ഭൂമികുലുക്കം അനുഭവപ്പെട്ടതിന് പിന്നാലെ ആളുകൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്‍ക്കത്തയില്‍ ഭൂചലനം; കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇ… | Boolokam