കോടതി ഉത്തരവ് ലംഘിച്ച് തിരുപ്പറകുണ്ഡ്രം കുന്നിലേക്ക് മാംസവുമായി പ്രവേശിക്കാൻ മലയാളി സംഘത്തിന്റെ ശ്രമം; പാലക്കാട് സ്വദേശികളെ പൊലീസ് തടഞ്ഞു

കോടതി ഉത്തരവ് ലംഘിച്ച് തിരുപ്പറകുണ്ഡ്രം കുന്നിലേക്ക് മാംസവുമായി പ്രവേശിക്കാൻ മലയാളി സംഘത്തിന്റെ ശ്രമം; പാലക്കാട് സ്വദേശികളെ പൊലീസ് തടഞ്ഞു

ചെന്നൈ: മധുര  തിരുപ്പറകുണ്ഡ്രം  കുന്നിലേക്ക് മാംസവുമായി പ്രവേശിക്കാൻ മലയാളി സംഘത്തിന്റെ ശ്രമം. പാലക്കാട് നിന്നുള്ള 40 അം​ഗ സംഘമാണ് കോടതി ഉത്തരവ് ലംഘിച്ച് മലകയറാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ തടഞ്ഞു. സിക്കന്തർ ബാദുഷ ദർഗയിലെ ചന്ദക്കുടത്തിൽ പങ്കെടുക്കാനാണ് ഇവർ എത്തിയത്. മലമുകളിലേക്ക് മാംസവിഭവങ്ങളൊന്നും കൊണ്ടുപോവുകയോ വിളമ്പുകയോ ചെയ്യാൻ പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവുണ്ട്. മധുരയിലെ ഭഗവാൻ മുരുകന്റെ ആറ് വാസസ്ഥലങ്ങളിൽ ആദ്യത്തേതായ തിരുപ്പറംകുണ്ഡ്രത്തിൽ ഭഗവാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സിക്കന്ദർ ദർഗയും ഉണ്ട്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോടതി ഉത്തരവ് ലംഘിച്ച് തിരുപ്പറകുണ്ഡ്രം കുന്നിലേക്ക് മാംസവു… | Boolokam