കോടതിയിൽ അതിക്രമിച്ചു കയറി ജഡ്ജിക്ക് നേരെ അരിവാൾ എറിഞ്ഞയാൾ അറസ്റ്റിൽ

കോടതിയിൽ അതിക്രമിച്ചു കയറി ജഡ്ജിക്ക് നേരെ അരിവാൾ എറിഞ്ഞയാൾ അറസ്റ്റിൽ

ശ്രീവില്ലിപുത്തൂർ : കോടതിയിൽ അതിക്രമിച്ചു കയറി ജഡ്ജിക്ക് നേരെ അരിവാൾ എറിഞ്ഞയാൾ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ ചെങ്കുളം സ്വദേശി 36 കാരനായ ബാലമുരുകനാണ് പിടിയിലായത്. തമിഴ്‌നാട് ശ്രീവില്ലിപുത്തൂർ തൊട്ടുകൂടായ്മ തടയൽ പ്രത്യേക കോടതിയിലാണ് അക്രമം ഉണ്ടായത്. കോടതിയിൽ അതിക്രമിച്ച് കയറി ” എനിക്കെതിരെ വിധി പറയുമോ ? ” എന്ന് ചോദിച്ച് ജഡ്ജിയുടെ നേരെ അരിവാൾ എറിയുകയായിരുന്നു . എഞ്ചിനീയറിംഗ് പഠിച്ച പ്രതി നിലവിൽ കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുകയാണ് . വിവാഹിതനും ഒരു കുട്ടിയുമുണ്ട് , ഇയാളുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോടതിയിൽ അതിക്രമിച്ചു കയറി ജഡ്ജിക്ക് നേരെ അരിവാൾ എറിഞ്ഞയാൾ… | Boolokam