കോടാലിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍; കൂടുതല്‍ ശാസ്ത്രീയമായ പരിശോധനക്കൊരുങ്ങി വനംവകുപ്പ്

കോടാലിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍; കൂടുതല്‍ ശാസ്ത്രീയമായ പരിശോധനക്കൊരുങ്ങി വനംവകുപ്പ്

തൃശ്ശൂര്‍: പാമ്പുകടിയേറ്റ് ഒരു ബാലന്‍ മരിക്കുകയും സഹോദരന്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കോടാലിയിലെ വീട്ടില്‍ വീണ്ടും വിഷപ്പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ തവണ കുട്ടികളെ ആക്രമിച്ച അതേയിനം ശംഖുവരയന്‍ പാമ്പിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി പാമ്പുകളെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വീടിനുള്ളില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വീടിന്റെ തറയിലോ ചുമരുകളിലോ ഉള്ള വിള്ളലുകള്‍ക്കിടയില്‍ ഇനിയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോടാലിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍; കൂ… | Boolokam