കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് എത്ര സ്വര്‍ണവും എത്ര ഭൂമിയും കൊള്ളയടിച്ചുവെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയണം: രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് എത്ര സ്വര്‍ണവും എത്ര ഭൂമിയും കൊള്ളയടിച്ചുവെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയണം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമലയില്‍ എന്തെങ്കിലും ഇനി ബാക്കിയുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമലക്കൊള്ള നടന്ന് അഞ്ചരമാസമായിട്ടും പിന്നിലാരാണെന്ന് കണ്ടുപിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ശബരിമല പോലുള്ള ഒരു പുണ്യസ്ഥലത്ത് നിന്ന് നാലരക്കിലോ സ്വര്‍ണം കട്ടുകൊണ്ടുപോയിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പറയുന്നത് ഇതൊരു വീഴ്ചയാണെന്നാണ്.എം വി ഗോവിന്ദന്‍ പറയുന്നത് ശബരിമല വിഷയമൊക്കെ കഴിഞ്ഞല്ലോ എന്നാണ്.ശബരിമലക്കൊള്ള ഒളിപ്പിച്ച് വയ്‌ക്കാനാണ് സിപിഎമ്മിന്റെ ശ്രമം- രാജീവ്ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത… | Boolokam