കൊച്ചി: കോതമംഗലത്ത് എംഡിഎംഎയുമായി 18 കാരിയും ആൺസുഹൃത്തും പിടിയിൽ. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ, കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്. 37 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. കോതമംഗലത്തെ കോളേജ് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാൻ ബെംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് എംഡിഎംഎ എന്നാണ് വിവരം. ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും കണ്ടെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോതമംഗലം എക്‌സൈസ് റെയിഞ്ച് നടത്തിയ നടത്തിയ പരിശോധനയാലാണ് […]
കോതമംഗലത്ത് എത്തിയത് കോളേജ് പഠനത്തിന്; ആഢംബര ഹോട്ടലിൽ ആണ്‍ സുഹൃത്തിനൊപ്പം ലഹരി വിൽപ്പന; 18 കാരിയും യുവാവും പിടിയിൽ
J
Janam TVSource Link
about 2 months ago