പാലക്കാട്: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി.വി രാമവാര്യരുടെ മകൾ കസ്തൂരി ജി .കുട്ടിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് തുണികൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു കോയമ്പത്തൂരിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. കസ്തൂരിക്ക് 82 വയസായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെ വേലക്കാരി, നേപ്പാൾ സ്വദേശിയായ സുർജ റോക്കിയെ കാണാതായി. കസ്തൂരിയുടെ കഴുത്തിലെ സ്വർണ്ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. സുർജ റോക്കി ഉൾപ്പെടെ നാലുപേർ വീടിന്റെ മതിൽ ചാടിക്കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. കവർച്ചയ്‌ക്ക് വേണ്ടിയുള്ള […]
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി.വി രാമവാര്യരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; വേലക്കാരിയായ നേപ്പാൾ സ്വദേശിനിയെ കാണാനില്ല
J
Janam TVSource Link
2 months ago