കോയമ്പത്തൂർ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ചു. വിചാരണ കേവലം നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കിയാണ് ഇന്ന് (മാർച്ച് 07) വിധി വന്നത്. അറസ്റ്റിലായ മൂന്ന് പേരും കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുകയും മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2025 നവംബർ 2 ന് രാത്രി കോയമ്പത്തൂരിലെ പീലമേട് വിമാനത്താവളത്തിന് പിന്നിലുള്ള ബൃന്ദാനഗർ പ്രദേശത്ത് വെച്ചാണ് കോളേജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. കോളേജ് വിദ്യാർത്ഥിനി കാമുകനുമായി സംസാരിച്ചു […]
കോയമ്പത്തൂർ കൂട്ട ബലാൽസംഗക്കേസ് : അറസ്റ്റിലായ മൂന്ന് പേർക്ക് മരണം വരെ തടവ് ശിക്ഷ
J
Janam TVSource Link
2 months ago