കോഴിക്കോട് : കോഴിക്കോട് സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മൂന്ന് എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്.കൊയിലാണ്ടി കുറുവങ്ങാടാണ് അപകടമുണ്ടായത്. ഉള്ള്യേരി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി നന്ദകിഷോർ(22), ഒന്നാം വർഷ വിദ്യാർഥികളായ കായകുളം കീരിക്കാട് സൗത്ത് ചേമത്തറയിൽ സ്വദേശി അഭിയാൻ റഹ്മാൻ(19), പാലക്കാട് അലനല്ലൂർ ചൊക്കത്ത് കളത്തിൽ അഭിനവ് സുരേഷ്(19) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. […]
കോഴിക്കോട് ഇലക്ട്രിക്ക് സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞു : മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
J
Janam TVSource Link
about 2 months ago