കോഴിക്കോട്: തിരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവരികയാണ്. പാര്‍ട്ടിയുടെ സജീവ മുഖമായിരുന്ന നേതാവിന്റെ രാജി നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന പേരുകളില്‍ പ്രധാനിയായിരുന്നു കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്. എന്നാല്‍ സീറ്റ് വിഭജനത്തിന്റെ അവസാന നിമിഷം ഇദ്ദേഹത്തെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിജേഷിനെ മാറ്റിനിര്‍ത്തിയതായാണ് വിവരം. പാര്‍ട്ടിക്കായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്ന […]
കോഴിക്കോട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു; അവഗണനയില്‍ പ്രതിഷേധിച്ച് നിജേഷ് അരവിന്ദ് രാജി വെച്ചു
J
Janam TVSource Link
23 days ago