കോഴിക്കോട്: വെള്ളയില്‍ ജോസഫ് റോഡിലെ ‘റെഡ് സ്റ്റാര്‍’ പ്രസ്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചു. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നത്. പ്രിന്റിങ് യൂണിറ്റും ഗോഡൗണും പ്രവര്‍ത്തിച്ചിരുന്ന ഭാഗത്താണ് അപകടമുണ്ടായത്. അച്ചടിക്കായി എത്തിച്ചിരുന്ന ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന പേപ്പര്‍ റീലുകളും ബണ്ടിലുകളും പൂര്‍ണ്ണമായും കത്തിത്തീര്‍ന്നു. ലക്ഷങ്ങള്‍ വിലയുള്ള പ്രിന്റിങ് മെഷീനുകള്‍ക്കും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എട്ടോളം എസി ഔട്ട്‌ഡോര്‍ യൂണിറ്റുകള്‍, […]
കോഴിക്കോട്ട് പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപിടിത്തം: കോടികളുടെ നാശനഷ്ടം, യന്ത്രസാമഗ്രികളും കടലാസ് ശേഖരവും കത്തിനശിച്ചു
J
Janam TVSource Link
about 9 hours ago