ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ലോക്സഭയിൽ ബിൽ പരാജയപ്പെട്ടതിൽ സർക്കാർ നിരാശരാണെന്നും എന്നാൽ ഇത് കേന്ദ്രത്തിന്റെയോ ബിജെപിയുടെയോ പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ‘കറുത്ത ദിനം’ ആണെന്നും കോൺഗ്രസ് ഇത് ആഘോഷമാക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്നും കടുത്ത ഭാഷയിൽ അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് രാഹുൽ പറയുന്നത്. അദ്ദേഹത്തിന്റെ ചിന്തഗതിയെ കുറിച്ച് കൂടുതലൊന്നും പറയാൻ […]
കോൺഗ്രസിന്റെ സ്ത്രീവിരുദ്ധത കൂടുതൽ വ്യക്തമായി; ഇത് ആഘോഷമാക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു; കിരണ റിജിജു
J
Janam TVSource Link
22 days ago