ഗുവാഹത്തി: കോൺഗ്രസ് എംപി ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ പാക് ബന്ധം ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബ്രിട്ടീഷ് പൗരത്വമുള്ള എലിസബത്ത് കോൾബേൺ ഗോഗോയ് രാജ്യത്തിന് ആപത്താണെന്ന് ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു. എലിസബത്ത് അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ സർക്കാരിനെ അടിമറിക്കാൻ എലിസബത്ത് പദ്ധതി തയ്യാറാക്കി. പാകിസ്ഥാൻ പൗരനായ അലി തൗഖീർ ഷെയ്ഖുമായി എലിസബത്തിന് അടുത്ത ബന്ധമുണ്ട്. യുപിഎ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന 2010 മുതൽ 2013 വരെ തൗഖീർ ഷെയ്ഖ് 13 തവണ ഇന്ത്യ […]
കോൺഗ്രസ് എംപി ഗൗരവ് ഗോഗോയിയുടെ ഭാര്യയ്‌ക്ക് പാകിസ്ഥാനുമായി അടുത്തബന്ധം; ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
J
Janam TVSource Link
3 months ago