തിരുവനന്തപുരം: പാങ്ങോട് സൈനിക ആസ്ഥാനത്തെ ആനക്കൊമ്പ് മോഷണത്തിലും, കവടിയാർ കൊട്ടാരത്തിലെ വിലപിടിപ്പുള്ള ആഭരണങ്ങൾ കവർന്ന കേസിലും പ്രതികളെ കണ്ടെത്താനാവാത്തതും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതും പോലീസ് സേനയ്‌ക്ക് വലിയ നാണക്കേടായി മാറിയിരിക്കുന്നു. അന്വേഷണം മന്ദഗതിയിലാകുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കനത്ത സുരക്ഷാ വലയത്തിലുള്ള സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പ് മോഷ്ടിക്കപ്പെട്ടത് പോലീസിനെയും ഇന്റലിജൻസ് വിഭാഗത്തെയും ഒരുപോലെ ഞെട്ടിച്ചു. എന്നാൽ സൈനിക കേന്ദ്രത്തിന് അകത്തെ സിസിടിവി ദൃശ്യങ്ങളോ മറ്റ് ശാസ്ത്രീയ തെളിവുകളോ ഉപയോഗിച്ച് പ്രതികളിലേക്ക് എത്താൻ പോലീസിന് ഇതുവരെ […]
ക്രമസമാധാനം തകർന്നു: വമ്പൻ മോഷണങ്ങളിൽ ഇരുട്ടിൽ തപ്പി കേരള പോലീസ്
J
Janam TVSource Link
about 2 months ago