ധാക്ക: ഇന്ത്യയുമായുള്ള കായിക ബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ സഹകരണ മേഖലകള്‍ കണ്ടെത്തുന്നതിനുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ സമീപിച്ചു. ബിസിസിഐയുമായി പതിവായി ആശയവിനിമയം നടത്താറുണ്ടെന്നും ഇതിന്റെ ഭാഗമായി ഔദ്യോഗിക കത്ത് നല്‍കിയതായും ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ നസ്മുല്‍ ആബെദിന്‍ ഫഹീം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചു. 2026 സെപ്റ്റംബറില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം ബംഗ്ലാദേശില്‍ പര്യടനം നടത്തും. ഇതിന് പിന്നാലെ ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യ സന്ദര്‍ശിക്കാനും തീരുമാനമായിട്ടുണ്ട്. ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ക്ക് പുറമെ […]
ക്രിക്കറ്റ് നയതന്ത്രം: ഇന്ത്യയുമായി ബന്ധം പുതുക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്; സെപ്റ്റംബറില്‍ ടീം ഇന്ത്യ ബംഗ്ലാദേശിലേക്ക്
J
Janam TVSource Link
about 1 month ago