ഉന്നാവോ: ക്രിക്കറ്റ് മത്സരത്തിനിടെ ഒരു തേനീച്ചക്കൂട്ടം ആക്രമിച്ച് 65 വയസ്സുള്ള ഒരു അമ്പയർ മരിക്കുകയും നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ഉന്നാവോയിലാണ് സംഭവം ശുക്ലഗഞ്ച് പ്രദേശത്തെ സപ്രു മൈതാനിയിൽ ഫെബ്രുവരി 18 ബുധനാഴ്ച വൈകുന്നേരം നടന്ന അണ്ടർ 13 ക്രിക്കറ്റ് മത്സരത്തിനിടെയ്‌ക്കാണ് സംഭവം, കളി സംഘടിപ്പിച്ചത് കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ ആയിരുന്നു. കാൺപൂരിൽ നിന്നുള്ള മണിക് ഗുപ്ത ആണ് കൊല്ലപ്പെട്ടത്. ക്രിക്കറ്റ് മത്സരത്തിനിടെ പെട്ടെന്ന് ഒരു കൂട്ടം തേനീച്ചകൾ കളിക്കാരെയും ഗ്രൗണ്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ചു, പരിഭ്രാന്തരായ […]
ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്
J
Janam TVSource Link
3 months ago