ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി

ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ഇക്കഴിഞ്ഞ ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ സമ്മാന വിതരണം ഹൈക്കോടതി തടഞ്ഞു. തന്റെ കയ്യിൽ നിന്നും ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി റിട്ട എ എസ് ഐ സജിമോന്‍ നല്‍കിയ ഹര്‍ജയിലാണ് ഇത്. നിജസ്ഥിതി ഉറപ്പാക്കും വരെ സമ്മാന വിതരണം പാടില്ലെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുളളത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച എക്സ് സി 138455 നമ്പരിലുള്ള ടിക്കറ്റിനാണ് സജിമോന്‍ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എടുത്ത ടിക്കറ്റാണിതെന്നാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടത… | Boolokam