തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ് –പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. XC 138455 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാംസമ്മാനത്തുക. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ ഏജന്റ് സുധീക്ക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം വിവരം. 138455 നമ്പരിൽ XA, XB, XD, XE, XG, XH, XJ, XK, XL സീരീസുകളിലുള്ള ടിക്കറ്റുകളുള്ള ഒമ്പത് പേർക്ക് 1 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനമായി ഒരു കോടി […]
ക്രിസ്മസ് – പുതുവത്സര ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്റർ
J
Janam TVSource Link
4 months ago