തിരുവനന്തപുരം: അനധികൃത സ്പാ & മസാജ് സെൻററുകൾക്ക് പൂട്ടിടാൻ ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം കോർപ്പറേഷൻ ലൈസൻസ് നൽകിയ എല്ലാ സ്പാ സെന്ററുകളിലും പരിശോധന നടത്തുമെന്ന് മേയർ അഡ്വ. വി. വി രാജേഷ് പറഞ്ഞു. തിരുവല്ലയിൽ നടന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തും അനധികൃത സ്പാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ക്രോസ് മസാജും വ്യാപകമായി സ്പാ സെന്റർ മറവിൽ നടക്കുന്നുണ്ട്. വ്യാപകമായി ഇത്തരം മസാജിംഗ് നടക്കുന്നുണ്ട്. അംഗീകൃത ഡോക്ടർമാരുടെ സാന്നിധ്യം ഇല്ലാതെയാണ് പല സ്ഥാപനങ്ങളുടെ പ്രവർത്തനം. ഇത്തരം […]
ക്രോസ് മസാജും, അനാശാസ്യവും നടക്കില്ല; ചില പോലീസുകാരും ഇതിന് കൂട്ടുനിൽക്കുന്നുണ്ട്; അനധികൃത സ്പാകള്‍ക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ
J
Janam TVSource Link
3 months ago