ക്ഷേത്ര ഉത്സവത്തിനിടെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ക്ഷേത്ര ഉത്സവത്തിനിടെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൊല്ലം: ക്ഷേത്ര ഉത്സവത്തിനിടെ മർദ്ദനമേറ്റ വിദ്യാർത്ഥി മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടിൽ ജയസേനൻ- രജനി ദമ്പതികളുടെ മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കൾ പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്‌ക്ക് ഇടയിലാണ് സംഭവം. അക്രമി സംഘം പരിപാടിക്കിടെ ഹരികൃഷ്ണനുമായി പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് സംഘം ചേർന്നെത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്‌ക്ക് അടിയേറ്റ ഹരികൃഷ്ണൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേത്ര ഉത്സവത്തിനിടെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന… | Boolokam