ക്ഷേത്ര പരിസരത്തെ മാലിന്യം നീക്കം ചെയ്യേണ്ടത് ക്ഷേത്രം ട്രസ്റ്റ്; എല്ലാ വർഷവും ഞങ്ങളുടെ ജീവനക്കാരാണ് വൃത്തിയാക്കുന്നത്: ട്രസ്റ്റ് സെക്രട്ടറി

ക്ഷേത്ര പരിസരത്തെ മാലിന്യം നീക്കം ചെയ്യേണ്ടത് ക്ഷേത്രം ട്രസ്റ്റ്; എല്ലാ വർഷവും ഞങ്ങളുടെ ജീവനക്കാരാണ് വൃത്തിയാക്കുന്നത്: ട്രസ്റ്റ് സെക്രട്ടറി

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പൊങ്കാല മാലിന്യം നീക്കം ചെയ്യണ്ട ഉത്തരവാദിത്വം ക്ഷേത്രം ട്രസ്റ്റിനാണെന്ന് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശരത് കുമാർ. ക്ഷേത്രം ട്രസ്റ്റ് ജീവനക്കാരാണ് മാലിന്യം നീക്കം ചെയ്യുന്നത്. മുൻവർഷങ്ങളിലും അങ്ങനെ തന്നെയാണ് നടന്നത്. നഗരസഭ ക്ഷേത്ര പരിസരത്തെ മാലിന്യം നീക്കം ചെയ്യാറില്ലെന്നും ശരത് കുമാർ പറയുന്നു. ഞങ്ങൾ ആരോടും പരാതി പറഞ്ഞിട്ടില്ല. ക്ഷേത്രം ട്രസ്റ്റാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. എല്ലാം വർഷവും അങ്ങനെയാണ് ചെയ്യാറ്. ഇക്കൊല്ലവും ഞങ്ങൾ ചെയ്യുന്നു. ഇക്കാര്യത്തിൽ ആരെല്ലാം സഹായിക്കാൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേത്ര പരിസരത്തെ മാലിന്യം നീക്കം ചെയ്യേണ്ടത് ക്ഷേത്രം ട്രസ… | Boolokam