കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ  ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു : ഒളിവിൽ പോയ പള്ളി വികാരി വേളാങ്കണ്ണിയിൽ പിടിയിൽ

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു : ഒളിവിൽ പോയ പള്ളി വികാരി വേളാങ്കണ്ണിയിൽ പിടിയിൽ

J
Janam TVSource Link
പെരുവന്താനം: കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പുരോഹിതൻ പൊലിസ് പിടിയിൽ. പാലൂർക്കാവ് സി.എസ്.ഐ പള്ളി വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ നിന്ന് പെരുവന്താനം പൊലിസ് ആണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പള്ളിയിൽ കൗൺസിലിങ്ങിനായി എത്തിയ പെൺകുട്ടിയെ വികാരി ലൈംഗികമായി ഉപദ്രവിച്ചത് കഴിഞ്ഞ ഫെബ്രുവരി 9-നായിരുന്നു . തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചപ്പോൾ അവർ ഉടൻ തന്നെ പെരുവന്താനം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്… | Boolokam