കർണാടകയിലെ മലയാളി കോൺഗ്രസ് എം എൽ എ, എൻഎ ഹാരിസിന്റെ മക്കളുടെ വീടുകളിൽ ഇഡി റെയ്‌ഡ്‌; കുരുക്കിലായത് ഡി കെ ശിവകുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ മുഹമ്മദ് ഹാരിസ് നാലപ്പാടും , ഉമർ ഫാറൂഖ് നാലപ്പാടും

കർണാടകയിലെ മലയാളി കോൺഗ്രസ് എം എൽ എ, എൻഎ ഹാരിസിന്റെ മക്കളുടെ വീടുകളിൽ ഇഡി റെയ്‌ഡ്‌; കുരുക്കിലായത് ഡി കെ ശിവകുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ മുഹമ്മദ് ഹാരിസ് നാലപ്പാടും , ഉമർ ഫാറൂഖ് നാലപ്പാടും

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസിന്റെ മക്കൾ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും, ഉമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിൽ തിങ്കളാഴ്ച രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ബെംഗളൂരുവിലെ അശോക് നഗറിലുള്ള ഹാരിസിന്റെ വസതിയിലും മുഹമ്മദ് നാലപ്പാടിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. “മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും ഒമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിലും പരിശോധന നടന്നു. ബെംഗളൂരുവിലെ ശാന്തിനഗർ മണ്ഡലത്തിൽ നിന്നുള്ള കർണാടക നിയമസഭാംഗമായ എൻ.എ. ഹാരിസിന്റെ മക്കളാണ് ഇവർ. 2002 ലെ പി.എം.എൽ.എ പ്രകാരം നടത്തിയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കർണാടകയിലെ മലയാളി കോൺഗ്രസ് എം എൽ എ, എൻഎ ഹാരിസിന്റെ മക്കളുടെ… | Boolokam