ദോഹ: നീണ്ട ഇടവേളയ്‌ക്ക് ശേഷം ഖത്തര്‍ തങ്ങളുടെ ആകാശം വിദേശ വിമാനക്കമ്പനികള്‍ക്കായി വീണ്ടും തുറന്നു നല്‍കുന്നു. ഫെബ്രുവരി അവസാനം മേഖലയില്‍ ഉടലെടുത്ത അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പിന്‍വലിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഘട്ടം ഘട്ടമായാണ് അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. ഫെബ്രുവരി 28-ന് ശേഷം ആദ്യമായാണ് വിദേശ വിമാനക്കമ്പനികള്‍ക്ക് ഹമദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താന്‍ പൂര്‍ണ്ണ അനുമതി ലഭിക്കുന്നത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് വ്യോമപാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ […]
ഖത്തര്‍ വ്യോമപാതകള്‍ വീണ്ടും തുറക്കുന്നു: അന്താരാഷ്‌ട്ര സര്‍വീസുകള്‍ക്ക് പച്ചക്കൊടി; വിമാനക്കമ്പനികള്‍ തിരിച്ചെത്തുന്നു
J
Janam TVSource Link
19 days ago